3 Reasons why the Delhi Capitals are the strongest team ahead of the auction
ഐപിഎല്ലിന്റെ കഴിഞ്ഞ 11 സീസണുകളില്‍ ഒരിക്കല്‍പ്പോലും ഫൈനലിലെത്താന്‍ സാധിക്കാത്ത ടീമെന്ന ദുഷ്‌പേരുള്ള ഡല്‍ഹി അടുത്ത തവണ രണ്ടും കല്‍പ്പിച്ചാണ്. അടിമുടി മാറ്റങ്ങളുമായാണ് ഡല്‍ഹി പുതിയ സീസണിനായി ഒരുങ്ങുന്നത്. ഡല്‍ഹി ഡെയര്‍ഡെവിള്‍സെന്ന പഴയ പേര് മാറ്റിയ ടീം ഇനി ഡല്‍ഹി ക്യാപിറ്റല്‍സെന്ന പേരിലാണ് അങ്കത്തിനിറങ്ങുക. പേര് മാത്രമല്ല ടീമിന്റെ ലോഗോയുമെല്ലാം മാറിക്കഴിഞ്ഞു.